Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ എം.ആര്‍.എസ്സിലെ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ മുറികള്‍, മെസ്സ് ഹാള്‍, വരാന്തകള്‍, ബാത്‌റൂം എന്നിവിടങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനും മാറാലകള്‍ നീക്കുന്നതിനും ക്ലാസ് മുറികള്‍ തുടച്ചു വൃത്തിയാക്കുന്നതിനും സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 10-ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി സീനിയര്‍ സൂപ്രണ്ട് എം.ആര്‍.എസ.് പുന്നപ്ര, ആലപ്പുഴ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7902544637.
 

date