Skip to main content

വാഹനം വാടകയ്ക്ക്

 ടൂറിസം വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2015 ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത ടൊയോട്ട ഇന്നോവ കരാര്‍ അടിസ്ഥാനത്തില്‍ ദിവസ വാടകക്ക് ലഭിക്കുന്നതിനായി നിബന്ധകളോടെ ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 22 മുതല്‍ ഒരുവര്‍ഷത്തേക്കാണ് കരാര്‍. ക്വട്ടേഷന്‍ ഫോം ടൂറിസം വകുപ്പിന്റെ ജില്ല ഓഫിസില്‍ പ്രവര്‍ത്തി ദിനങ്ങളില്‍ ലഭിക്കും.
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 20-ന് ഉച്ചയ്ക്ക് രണ്ട് മണി വരെ 
ഫോണ്‍ 0477 2260722

date