Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഒടുക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയ തൊഴിലാളികൾക്ക് പലിശ സഹിതം കുടിശിക ഒടുക്കുന്നതിന് മെയ് 31 വരെ സമയം ദീര്‍ഘിപ്പിച്ചതായി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍ 0484-2401632.

date