Skip to main content

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

 

മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്‍ക്കുന്നു. പിട ഒന്നിന് 25 രൂപയ്ക്കും പൂവന്‍ അഞ്ച് രൂപ നിരക്കിലും ലഭിക്കും. ആവശ്യമുള്ളവര്‍ ഓഫീസ് സമയങ്ങളില്‍ 8590663540, 9526126636 ല്‍ ബുക്ക് ചെയ്ത ശേഷം മെയ് എട്ടിന് നേരിട്ടെത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date