Skip to main content

മരം ലേലം മെയ് 10 ന്

 

ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ളില്‍ മുറിച്ച തേക്ക് മരങ്ങളും ചില്ലകളും മെയ് 10 ന് രാവിലെ 11 ന് വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നു. തിരിച്ചറിയല്‍-പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കു. ഫോണ്‍: 0491 2505408, 2505385

date