Skip to main content

സൈനിക് സ്‌കൂളിൽ ഒഴിവുകൾ

കഴകുട്ടം സൈനിക് സ്‌കൂളിൽ ആർട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 20. അപേക്ഷ ഫോമിന്റെ മാതൃക, ഫീസ്, വേതനം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.sainikschooltvm.nic.in -ൽ ലഭ്യമാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

date