Skip to main content

'ജൻ ഭാഗീധാരി' മെയ് 12 ന്

പൊഖ്രാനിൽ ന്യൂക്ലിയർ പരീക്ഷണം നടത്തിയതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് 'ജൻ ഭാഗീധാരി ' എന്ന പേരിൽ ബോധവത്കരണവും വിമുക്തഭടന്മാരെ ആദരിക്കലും സംഘടിപ്പിക്കുന്നു. മെയ് 12 ന് രാവിലെ 10.30 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് സൈനിക റസ്റ്റ് ഹൗസിലാണ് പരിപാടി നടക്കുന്നത്.

date