Skip to main content

രജിസ്റ്റർ ചെയ്യണം

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഐടി കമ്പ്യൂട്ടർ അനുബന്ധ സ്ഥാപനങ്ങൾ, അക്ഷയ സെന്ററുകൾ, കോമൺ സർവ്വീസ് സെന്ററുകൾ തുടങ്ങിയവ aiis.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്യേണ്ടതും ജീവനക്കാരെ ക്ഷേമനിധിയിൽ ചേര്‍ക്കേണ്ടതുമാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ നമ്പർ.0484-2341677.
 

date