Skip to main content

തീയ്യതി നീട്ടി

കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ക്ഷേമനിധി കുടിശ്ശിക അടയ്ക്കുന്നത് മെയ് 31 വരെ നീട്ടി. ഫോൺ: 0487 2446545

date