Skip to main content

അപേക്ഷ ക്ഷണിച്ചു

അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ, റോബോട്ടിക്സ്, വ്യക്തിത്വ വികസനം, യുജിസി നെറ്റ് കോച്ചിങ്, പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04923 241766.

date