Skip to main content

ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ആരോഗ്യ കേരളം ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലെ തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിലെ  കോംപ്രിഹെൻസീവ് ലാക്റ്റേഷൻ മാനേജ്മെന്റ് സെന്ററിലേക്ക് ബ്രെസ്റ്റ് പമ്പ്, ബ്രെസ്റ്റ് പമ്പ് സെറ്റ്, മിൽക്ക് ബോട്ടിൽ (150 എംഎൽ) എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. 2023 മെയ് 25 രാവിലെ 11 മണിക്ക് മുതൽ രണ്ട് വരെ ടെണ്ടർ സ്വീകരിക്കും.

date