Skip to main content

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിയും രണ്ടു വര്‍ഷത്തെ സേവന പരിചയവുമാണ് യോഗ്യത. മെയ് 15-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 0477 2710610.
 

date