Skip to main content

തീരസദസ്സ് മാറ്റി

താനൂരിലുണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒമ്പത് മുതൽ 11 വരെയുളള തീയതിളിലായി ജില്ലയിലെ പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നീ തീരദേശ മണ്ഡലങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരസദസ്സ് പരിപാടികൾ മാറ്റിവെച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മെയ് 14ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള തിരൂർ മണ്ഡലത്തിലെ തീരസദസ്സ് അന്നേ ദിവസം തന്നെ നടത്തും. മാറ്റിവെച്ച മണ്ഡലങ്ങളിലെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

date