Skip to main content

വാട്ടര്‍ ടാങ്ക് ക്ലിനിങ്: ക്വട്ടേഷന്‍ ക്ഷണിച്ചു

പുന്നപ്ര ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലിലെ ആറ് വാട്ടര്‍ ടാങ്ക്, സ്‌കൂളിലെ മൂന്ന് വാട്ടര്‍ ടാങ്ക്, ആര്‍.ഒ. പ്ലാന്റ് വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ 11 വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 18-ന് ഉച്ചക്ക് 12 വരെ നല്‍കാം. വിലാസം: സീനിയര്‍ സൂപ്രണ്ട്, എം.ആര്‍.എസ്. പുന്നപ്ര, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ. ഫോണ്‍: 7902544637.
 

date