Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ യൂണിഫോം, ബെഡ്ഷീറ്റ്, പില്ലോകവര്‍ എന്നിവ ആഴ്ചയില്‍ രണ്ട് തവണ കഴുകി ഇസ്തിരിയിട്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 20-ന് വൈകിട്ട് മൂന്ന് വരെ സീനിയര്‍ സൂപ്രണ്ട്, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പുന്നപ്ര, വാടയ്ക്കല്‍ പി.ഒ., ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 7902544637.

date