Skip to main content

കര്‍ഷക പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 17,18 തീയതികളില്‍  ഇറച്ചിക്കോഴി വളര്‍ത്തല്‍ 24,25 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479-2457778, 0479-2452277.
 

date