Skip to main content

മഴക്കാല മുന്നൊരുക്ക യോഗം 12ന്

കാലവര്‍ഷം, കടല്‍ക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ മെയ് 12ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

date