Skip to main content

അപ്രിന്റീസ് ട്രെയിനിങ് പ്രോഗ്രാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി മേയ് 20 വൈകിട്ട് നാലുമണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുംwww.rcctvm.gov.in.

പി.എൻ.എക്‌സ്. 2062/2023

date