Skip to main content

വിജ്ഞാപനത്തിൽ തിരുത്ത്

പട്ടിക ജാതി/പട്ടിക വർഗ വകുപ്പിന്റെ  നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള 2023-24 വർഷത്തെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മേയ് 6-ാം തീയതി എ2/6573/2023/ഡിജിഇ സർക്കുലർ പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഒഴിവ് വിവരപട്ടികയിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.inപ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പി.എൻ.എക്‌സ്. 2067/2023

date