Skip to main content

അപേക്ഷ ക്ഷണിച്ചു

 

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിനായി വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്)/ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍/ ഐ.ടി.ഐ  സർവെയർ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പും ഉൾപ്പെടെ മെയ് 15ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2252027

date