Skip to main content
'അഴകോടെ അത്തോളി' ശുചീകരണ യജ്ഞത്തിന് തുടക്കം

'അഴകോടെ അത്തോളി' ശുചീകരണ യജ്ഞത്തിന് തുടക്കം

 

അത്തോളി  ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം. 'അഴകോടെ അത്തോളി' ശുചീകരണം യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി അത്തോളി അങ്ങാടി ശുചീകരിച്ചു. വാർഡ് മെമ്പർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

date