Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ചുവടെ ചേര്‍ക്കുന്ന  പ്രവൃത്തികള്‍ക്ക് പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ  നിന്നും   ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (1) . ഔട്ട്  ഡോര്‍ ഡിസ്‌പ്ലേ ബോര്‍ഡ് , തടി ഫ്രെയിമില്‍ ക്ലോത്ത്് പ്രിന്റിങ് ( ഇടുക്കി ജില്ലയിലെ 5 താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ 4 X 6  feet സൈസിൽ 20  വീതം ആകെ 100  ബോർഡുകൾ സ്ഥാപിക്കുന്ന  ചെലവ് ഉള്‍പ്പടെ )  , 10 X 12 feet സൈസിൽ 1  വീതം ഓരോ താലൂക്കിലും ആകെ 5   എണ്ണം. (2). ഇടുക്കിയിലെ 5 താലൂക്കുകളിലായി  ഓരോ ദിവസം വീതം പ്രചാരണം നടത്തുന്നതിനായി  8 X  5 ft   ഡബിൾ സൈഡ് p5 module ഡിസ്പ്ലേ എല്‍ ഇ ഡി വാള്‍ ഉള്‍പ്പെടുന്ന  പ്രചാരണ വാഹനം. 500  W  ഓഡിയോ സിസ്റ്റം , ഇന്ധനം , ഡ്രൈവറുടെ പ്രതിഫലം, താമസം , ഭക്ഷണം എന്നിവ ഉള്‍പ്പടെ.

 നികുതി അടക്കമുളള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്.ക്വട്ടേഷനുകള്‍ 2023 മെയ് 12  ന്  വൈകീട്ട്   4.30 വരെ സ്വീകരിക്കും.  മെയ് 12ന്  വൈകീട്ട്  5.00 ന് തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ   04862233036
 

date