Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

 ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു.  റെനോൾട്ട് ഡസ്റ്റർ / മാരുതി സിയാസ് എന്നീ മോഡലിൽ ഉള്ള വാഹനമാണ് ആവശ്യം. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി മെയ്‌ 18 രാവിലെ 11 വരെ. ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട്  എന്ന വിലാസത്തിൽ മുദ്ര വച്ച കവറിലാണ് ടെണ്ടർ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0484 2993641 എന്ന നമ്പറിൽ ബന്ധപ്പെടുക.

date