Skip to main content

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്.  ഇന്ന് ( മെയ് 12) ഉച്ചക്ക് 2.00ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 cm വീതം (ആകെ 40 cm) ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം(2023 മെയ് 12, സമയം 11.36 എ.എം)

date