Skip to main content

സൗജന്യ പരിശീലന പരിപാടി

 കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ യുവതീ യുവാക്കൾക്കായി നെറ്റിപ്പട്ട നിർമാണത്തിൽ ആറു ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർ മെയ് 18ന് രാവിലെ 10.30-ന് അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2292428, 8330011815.

date