Skip to main content

സ്‌കൂൾ ഫെയർ ഉദ്ഘാടനം

സപ്ലൈകോയുടെ സംസ്ഥാനതല സ്‌കൂൾ ഫെയർ മെയ് 15ന് ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി  അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. നോട്ട്ബുക്കുകൾസ്‌കൂൾ ബാഗുകൾ തുടങ്ങി സ്‌കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ സാധനങ്ങൾ സപ്ലൈകോ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും മെയ് 15 മുതൽ ലഭ്യമാകും.

പി.എൻ.എക്‌സ്. 2116/2023

date