Skip to main content

ഗതാഗതം നിരോധിച്ചു

 

ഫറോക്ക് -ചുങ്കം -ചന്തക്കടവ് റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 13  മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date