Skip to main content

അന്വേഷണം ഊര്‍ജ്ജിതമാക്കി

കാഞ്ഞങ്ങാട് ആവിയില്‍ റെയില്‍വെ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്തെ സ്ഥലത്ത് 50 വയസ്സ് പ്രായമുള്ള ഊരും പേരും തിരിച്ചറിയാത്ത പുരുഷനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 162 സെ.മീ ഉയരം, ഇടത് നെഞ്ചില്‍ കറുത്ത മറുക്, ഇടത് കണ്‍പോളക്ക് ഇടത് ഭാഗത്തായി കറുത്ത മറുക്, വെളുത്ത മുണ്ടും ചാരനിറത്തിലുള്ള ഷര്‍ട്ടും, റബ്ബര്‍ ചെരുപ്പ് എന്നിവയാണ് അടയാളങ്ങള്‍. ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

date