Skip to main content

സെമിനാർ സംഘടിപ്പിച്ചു

 

കോട്ടയം: കുമരകം ഫെസ്റ്റ്  2023 ഓളങ്ങൾ, പരിപാടിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കായൽ കനാൽ സംരക്ഷണവും പാരിസ്ഥിതിക പ്രശ്നങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. കുമരകം ഗ്രാമപഞ്ചായത്തംഗം മായ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ജനറൽ  സെക്രട്ടറി ജോജി കൂട്ടിന്മേൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ വി. എൻ. ജയകുമാർ, ജോഫി ഫെലിക്സ്, രാഷ്ട്രീയ പാർട്ടിപ്രതിനിധിയായ ഡി.ജി. പ്രകാശൻ എന്നിവർ പങ്കെടുത്തു.

date