Skip to main content

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ എൻജിഒകൾക്ക് അവസരം

തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി, രക്ഷപ്രവർത്തനങ്ങളിലുൾപ്പെടെ ജില്ലയിൽ ദുരന്ത നിവാരണരംഗത്ത് പ്രവർത്തിക്കുന്ന എൻജിഒ-കളെ ഉൾപ്പെടുത്തി ഇന്റർ ഏജൻസി ഗ്രൂപ്പ് വിപുലീകരിക്കുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാൻ താത്പര്യമുള്ള എൻജിഒ-കൾ https://forms.gle/f3bQQAZ6cAsq91gF9 എന്ന ലിങ്ക് വഴി അപേക്ഷിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date