Skip to main content

സെലക്ഷൻ ട്രയൽസ്

കോട്ടയം: സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 17 വയസിൽ താഴെ പ്രായമുള്ളവർക്കായി നടത്തുന്ന ചീഫ് മിനിസ്റ്റേഴ്‌സ് ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലേക്കുള്ള കോട്ടയം ജില്ലാ സ്‌കൂൾ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടിൽ വെച്ച്  മേയ് 17ന് നടത്തുന്നു. പങ്കെടുക്കുവാൻ താൽപ്പര്യമുള്ള  17 വയസ്സിൽ താഴെ പ്രായമുള്ള ആൺകുട്ടികൾ ( 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ) സ്‌കൂളിൽ നിന്നുള്ള ടീം എൻട്രി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ  പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മേയ് 17ന് രാവിലെ ഒൻപതുമണിക്ക് എത്തണം. ഫോൺ 0481-2563825, 8547575248.

date