Skip to main content

വാഹന ലേലം

 എൻ.ഡി.പി.എസ്. കേസുകളിൽ ഉൾപ്പെട്ട് ജില്ല പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിട്ടുള്ള ഒൻപത് വാഹനങ്ങൾ ലേലം ചെയ്യുന്നു. മെയ് 29 -ന് രാവിലെ 11 മുതൽ 3.30 വരെ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെയാണ് ലേലം. ഫോൺ: 0477 2239326. 
 

date