Skip to main content

കരുതലും കൈത്താങ്ങും ആയി മുകുന്ദപുരം താലൂക്ക് അദാലത്ത്‌

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  നടന്ന "കരുതലും കൈത്താങ്ങും" മുകുന്ദപുരം താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 657 പരാതികൾ പരിഗണിച്ചു. ലഭിച്ച 657 അപേക്ഷകളും സ്വീകരിക്കുകയായിരുന്നു.

ഉടനടി പരിഹരിക്കാൻ കഴിയാതെയുള്ള കേസുകൾ അതത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി. 357 പുതിയ അപേക്ഷകളും അദാലത്തിൽ വന്നു.

date