Skip to main content

സുഭിക്ഷ കേരളം 500 ഏക്കർ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

 സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള മൂന്നാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടത്തുന്ന സുഭിക്ഷ കേരളം- 500 ഏക്കർ കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മേയ് 16) രാവിലെ 10-ന് സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

മുഹമ്മ ലൂഥറൻ സ്കൂളിന് വടക്കുവശം മൂപ്പിരി പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.

date