Post Category
വിദ്യാഭാസ സ്കോളര്‍ഷിപ്പ് വിതരണം
സംസ്ഥാന ഭാഗ്യക്കുറി എജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2022 വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം മെയ് 19 ന് വെളളിയാഴ്ച രാവിലെ 11 ന് അടിമാലി പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജില്‍ നടക്കും. ദേവികുളം എം.എല്‍.എ എ. രാജ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു അധ്യക്ഷത വഹിക്കും.
date
- Log in to post comments