Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തിലേക്ക് യൂണിവേഴ്‌സല്‍ ഫോര്‍സെപ്‌സ് (ഡി.എല്‍. സ്‌കോപിക്) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 22-ന് വൈകിട്ട് നാലുവരെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0477-2282015
 

date