Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു 

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡിഷണൽ) ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷം ജൂൺ മാസം മുതൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്ന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5.00 നും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോതമംഗലം (അഡീഷണൽ) ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ 0485 – 2828161, 9447830178).  ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ  രണ്ടിന്  ഉച്ചയ്ക്ക് രണ്ടു വരെ.

date