Skip to main content

ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ തൃക്കാക്കര ഫ്ളാറ്റ് സമുച്ചയം പദ്ധതി പ്രഖ്യാപനം വ്യാഴാഴ്ച (18)

 

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്  എറണാകുളം ഡിവിഷന്‍റെ തൃക്കാക്കര  പദ്ധതി പ്രദേശത്ത് പാരമ്പര്യ മാതൃകയില്‍ നടത്തുവാനുദ്ദേശിക്കുന്ന ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ പ്രഖ്യാപനം മെയ് 18 ന് രാവിലെ 11-ന് എറണാകുളം റവന്യൂ ടവറിലെ കോൺഫറന്‍സ് ഹാളില്‍  നടത്തും. തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി,കൊച്ചി മേയര്‍  അഡ്വ.എം.അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍.എ, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സൺ  അജിത തങ്കപ്പന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

date