Skip to main content

ലേലം

 

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ തൃക്കാക്കര കൊമേഴ്ഷ്യല്‍ ഏരിയയിലുളള  ഏഴ് മരങ്ങൾ (പാല-രണ്ട്, അമ്പഴം-ഒന്ന്, വട്ട-നാല്) സാറ്റലൈറ്റ് ടൗൺഷിപ്പ് ഏരിയയിലെ ആഞ്ഞിലി-ഒന്ന് എന്നീ മരങ്ങൾ മുറിച്ച് ലേലം ചെയ്യുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 24-ന് രാവിലെ പകല്‍ 11-ന് സ്കീമില്‍ പരസ്യമായി ലേലം  ചെയ്യും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2369059.

date