Skip to main content

ലേല പരസ്യം

കോടതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് തയ്യൂർ വില്ലേജ് സർവ്വെ 447/പി യിൽ പെട്ട 4.7 സെന്റ് (0.0193 ഹെക്ടർ) ഭൂമി ജൂൺ 29 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ 04885 0225200, 225700.

date