Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആസ്ഥാന കാര്യാലയത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള ഉപയോഗത്തിലേക്കായി വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിൽ ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റ് (https://dmg.kerala.gov.inസന്ദർശിക്കുകയോ ചെയ്യുക. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 30 വൈകിട്ട് മൂന്നു മണി.

പി.എൻ.എക്‌സ്. 2177/2023

date