Skip to main content

അദാലത്ത് തീയതി മാറ്റി

ഉടുമ്പന്‍ചോല താലൂക്കില്‍ മെയ് 22ന് നടത്താനിരുന്ന കരുതലും കൈത്താങ്ങും അദാലത്ത് മെയ് 23 (ചൊവ്വാഴ്ച) ലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു

date