Skip to main content
എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഗിന്നസ് പക്രുവും സംഘവും അവതരിപ്പിച്ച കലാവിരുന്ന്

അക്മ താരോത്സവത്തിൽ ഉല്ലസിച്ച് കോട്ടയം നഗരം

 

 

കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ ഗിന്നസ് പക്രുവിന്റെ നേതൃത്വത്തിൽ നടന്ന അക്മ താരോത്സവം ചിരിയുടെ മാലപ്പടക്കം തീർത്തു.  കോമഡി, നൃത്തം, ഗാനമേള, വൺമാൻ ഷോ  എന്നിവ ഒത്തു ചേർന്ന മെഗാ ഷോ പ്രേക്ഷക മനസ്സിന് ആഘോഷത്തിരയിളക്കം സമ്മാനിച്ചു. ഇന്ന് (മേയ് 18) വൈകിട്ട് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ നാടൻപാട്ടും  ദൃശാവിഷ്‌കാരവും അരങ്ങേറും
 

date