Skip to main content

സീറ്റ് ഒഴിവ്

     സർവ്വെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്-കേരള (STI-K) ൽ മെയ് 24ന് ആരംഭിക്കുന്ന മോഡേൺ ഹയർ സർവ്വെ (Total Station & GPS) കോഴ്സിൽ സീറ്റ് ഒഴിവ്. ഐ.ടി.ഐ സർവ്വെ/സിവിൽ ചെയിൻ സർവ്വെ, വി.എച്ച്.എസ്.ഇ സർവ്വെ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 24ന് ഓഫീസിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്‌സ്. 2210/2023

date