Skip to main content

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (മേയ് 19)

     എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ്സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.inexamresults.kerala.gov.inwww.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

പി.എൻ.എക്‌സ്. 2220/2023

date