Post Category
കോഴിക്കുഞ്ഞ് വിതരണം
ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ നിന്നും 60 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ മെയ് 20-ന് രാവിലെ 9.30 മുതല്‍ 12 വരെ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ രാവിലെ മൃഗാശുപത്രിയില്‍ എത്തണം. ഫോണ്‍: 9961329641.
date
- Log in to post comments