Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം നഗരസഭയിലെ കാവുംപുറം-പൈത്തിനിപ്പറമ്പ് റോഡ് നവീകരണത്തിന് അഞ്ച് ലക്ഷം രൂപയും പൊന്മള ഗ്രാമപഞ്ചായത്തിലെ തെക്കേക്കര-പാറക്കൽ-നിരപ്പ് റോഡിന് നാല് ലക്ഷം രൂപയും പൊന്മള വടക്കേക്കുണ്ട് റോഡിന് നാല് ലക്ഷം രൂപയും ചീക്കോട് ഗ്രാമപഞ്ചായത്തിലെ പൊന്നാട്-തീണ്ടാപ്പാറ റോഡിന് പത്ത് ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

date