Skip to main content

ഗതാഗതം നിരോധിച്ചു

 

തിരൂർ-മലപ്പുറം റോഡിൽ വൈലത്തൂർ മുതൽ കുറ്റിപ്പാല വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (മെയ് 12) മുതൽ 15 വരെ ഈ ഭാഗത്ത് വാഹന ഗാഗതം പൂർണമായി നിരോധിച്ചു. വാഹനങ്ങൾ പയ്യനങ്ങാടി-പനമ്പാലം-കടുങ്ങാത്തുകുണ്ട്-മമ്മാലിപ്പടി വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
 

date