Post Category
ലേലം ചെയ്യും
സെയിൽ ടാക്സ് കുടിശ്ശിക ഈടാക്കുന്നതിനായി പൊന്മള വില്ലേജിൽ ബ്ലോക്ക് നമ്പർ 41ൽ സർവേ നമ്പർ 382/7ൽ പി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള 2.74 ആർസ് ഭൂമി സകലവിധ കഴിക്കൂർ ചമയങ്ങൾ അടക്കം മെയ് 29ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പൊന്മള വില്ലേജ് ഓഫീസിൽ നിന്നോ, തിരൂർ താലൂക്ക് ഓഫീസ് റവന്യൂ റിക്കവറി വിഭാഗത്തിൽ നിന്നോ ലഭിക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.
date
- Log in to post comments