Skip to main content

മേളയിൽ ഇന്ന് (മെയ് 15)

രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ന്റെ നേതൃത്വത്തിൽ 'പൊതുജനാരോഗ്യം -സാമൂഹിക ഉത്തരവാദിത്തവും വ്യക്തി സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും.
വൈകീട്ട് അഞ്ച് മണിക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ വുഷു, കളരിപ്പയറ്റ്, ബോഡി ഷോ എന്നിവ അരങ്ങേറും. വൈകീട്ട് ഏഴിന് സലീം കോടത്തൂരിന്റെ നേതൃത്വത്തിൽ മാപ്പിളപ്പാട്ടുകളുടെ കൊട്ടുംപാട്ടുമായി ഇശൽ വിരുന്നും അരങ്ങിലെത്തും.

date